(പഠനങ്ങള്‍)
കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ രസികരഞ്ജിനിയുടെ അഞ്ചുലക്കങ്ങളിലായി എഴുതിയ കൊച്ചിയിലെ ഈഴുവന്മാര്‍ എന്ന പ്രൗഢലേഖനവും ഡോ.എസ്.ഷാജിയുടെ പഠനാര്‍ഹമായ കുമാരനാശാന്റെ കാഴ്ചപ്പാടിലെ ”സമുദായ സംഘടനാചരിതവും ഉള്‍പ്പെടുത്തിയ പുതിയ പതിപ്പ്.