ഉമ്മാപര്‍വ്വം
(കാവ്യം)
അര്‍ണോസ് പാതിരി
കൊച്ചി സര്‍ക്കാര്‍ പ്രസ് 1873.
ജോണ്‍ എര്ണെസ്തൂസ് ഹാന്ക്സെല്ഡന് എന്ന അര്‍ണോസ് പാതിരി രചിച്ചതാണ് ഉമ്മാപര്‍വ്വം അതായത് ദെവമാതൃസംക്ഷേചരിത്രം. പെട്ടിവേലിക്കകത്തു അന്തോനി പാദുവ പാതിരിയുടെ വ്യാഖ്യാനത്തോടു കൂടി പ്രസിദ്ധീകരിച്ചു.
Leave a Reply