ഉറങ്ങുന്നവരുടെ ആംബുലന്‍സ്
(കഥ)
സുരേഷ് കുമാര്‍.വി
എഴുത്തുകൂട്ടം, എറണാകുളം 2022
മാറുന്ന നാഗരികയുടെയും മനുഷ്യസംസ്കാരത്തിന്റെയും ചിത്രങ്ങളാണ് സുരേഷ് കുമാറിന്റെ ഈ കഥകള്‍ ആവിഷ്കരിക്കുന്നത്. സമകാലിക ജീവിതത്തെ നിര്വികാരമായെങ്കിലും ആഴത്തില്‍ സമീപിക്കുന്ന രചനകളുടെ സമാഹാരം.
Leave a Reply