ഋഗ്വേദത്തിലൂടെ
(ചരിത്രം)
വി.വി.കെ വാലത്ത്
എന്‍.ബി.എസ് 1966
ആര്യപുരാതന ജനതയുടെ ആഹാരവും വിശ്രമവും ഉള്‍പ്പെടെ പ്രതിപാദിക്കുന്ന കൃതി. ഐശ്വര്യത്തിനും ധനാര്‍ജനത്തിലും വേണ്ടിയുള്ള പ്രകൃത്യുപാസന, സമൂഹജീവിതം, ദസ്യുക്കളുമായുള്ള പോരാട്ടം, കുടുംബജീവിതം, സ്ത്രീപുരുഷ ബന്ധം, സമുദ്രവാണിജ്യം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അക്കാലത്തെ കേരളചരിത്രത്തെയും പരാമര്‍ശിക്കുന്നു.
Leave a Reply