(ചരിത്രം)
മുല്‍ക്ക് രാജ് ആനന്ദ്
പുന്നയൂര്‍ക്കുളം കൊളാടി പ്രസിദ്ധീകരണാലയം 1955
കൊളാടി ബാലകൃഷ്ണന്‍ വിവര്‍ത്തനം ചെയ്തത്. എ.വി.കുട്ടികൃഷ്ണമേനോന്റെ അവതാരിക. പൗരാണിക കാലം മുതല്‍ മഹാത്മാഗാന്ധിയുടെ നിര്യാണം വരെയുള്ള ഇന്ത്യയുടെ കഥ.