ഋത്വിക് ഘട്ടക്ക് കഥകള്‍
(കഥകള്‍)
ഋത്വിക് ഘട്ടക്ക്
വിവര്‍ത്തനം: ലീലാ സര്‍ക്കാര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
സമകാലിക ജീവിതത്തിന്റെ കുത്തിനുപിടിക്കുന്ന കഥകളാണ് ഋത്വിക് ഘട്ടക്കിന്റേത്. പുകയുന്ന രാഷ്ട്രീയവും തിമര്‍ക്കുന്ന സമൂഹവും അതില്‍ പ്രത്യക്ഷമായും പരോക്ഷമായും സാന്നിധ്യമറിയിക്കുന്നു. നീറുന്ന മനുഷ്യാവസ്ഥയുടെ യാഥാര്‍ഥ്യബോധത്തോടെയുള്ള ആഖ്യാനം ഈ കഥകള്‍ക്ക് ചാരുതയേകുന്നുണ്ട്. ജീവിതദുരന്തങ്ങളുടേയും അരക്ഷിതാവസ്ഥയുടെയും ശുഭകരമല്ലാത്ത ദര്‍ശനങ്ങളാണ് ഘട്ടക്ക് കഥകള്‍. ഈ കഥകളില്‍ ജീവിതം തൊട്ടറിയാം. ലീലാ സര്‍ക്കാര്‍ ബംഗാളിയില്‍ നിന്ന് നേരിട്ടുവിവര്‍ത്തനം ചെയ്ത വായനാസുഖം പകരുന്ന കൃതി.
Leave a Reply