( കഥകൾ)
എം.ആർ.കെ.സി.
കേരള സാഹിത്യ അക്കാദമി

മലയാളത്തിലെ ആദ്യകാലകഥാകാരന്മാരിൽ പ്രമുഖനാണ് എം.ആർ.കെ.സി. അദ്ദേഹത്തിന്റെ പതിനൊന്നു ചരിത്രകഥകളുടെ സമാഹാരമാണിത്. എടച്ചേനി കുങ്കൻ, അയ്യഴി പടനായർ, ധർമ്മോത്ത് പണിക്കർ തുടങ്ങിയ പടത്തലവന്മാരുടെ വീരസാഹസികകഥകൾ. പത്തൊമ്പതാംനൂറ്റാണ്ടിലെ മലബാറിന്റെ സംസ്‌കാരവും ചരിത്രവും വായിച്ചെടുക്കാൻ കഴിയുന്ന രചനകൾ. ആദ്യകാല മലയാളഗദ്യത്തിന്റെ സവിശേഷതകൾ-ശക്തിയും സൗന്ദര്യവും ലാളിത്യവും-എം.ആർ.കെ.സി. യുടെ എഴുത്തിന്റെകൂടി വലിയ സംഭാവനയാണെന്ന് ഈ കൃതി സാക്ഷ്യപ്പെടുത്തുന്നു.