(കവിത)
പി.രവികുമാര്‍
കോട്ടയം കറന്റ് ബുക്‌സ് 2004
പത്രപ്രവര്‍ത്തകനും സംഗീതനിരൂപകനുമായ പി.രവികുമാര്‍ സംഗീതജ്ഞനായ എം.ഡി.രാമനാഥനെക്കുറിച്ച് രചിച്ച കാവ്യമാണ് ഇത്. 20 കവിതകളാണുള്ളത്. അക്കിത്തം അവതാരിക എഴുതി. മധു വാസുദേദവന്റെ പഠനം.