(കവിത)
കെ.വി.തിക്കുറിശ്ശി
എന്‍.ബി.എസ് 1980
കെ.വി.തിക്കുറിശ്ശി എഴുതിയ 15 കവിതകളുടെ സമാഹാരമാണ് എന്നെ ക്രൂശിക്ക. ഒന്നാം പതിപ്പ് 1968ല്‍ വന്നതാണ്.