ഒടുവില്‍ കുഞ്ഞികൃഷ്ണമേനോന്റെ കൃതികള്‍
കോഴിക്കോട് പി.കെ മുദ്രണാലയം, കോട്ടയ്ക്കല്‍ ലക്ഷ്മീസഹായം എന്നിവ യഥാക്രമം ഒന്നും രണ്ടും ഭാഗങ്ങള്‍ ഇറക്കിയത് 1926ലും 1927ലും. പി.വി.കൃഷ്ണവാരിയരുടെ അവതാരിക. പിന്നിട് ഒന്നുംരണ്ടും ഭാഗങ്ങള്‍ ഒ രുമിച്ചുചേര്ത്ത് 1951ല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ പി.വി.കൃഷ്ണവാരിയരും മഹാകവി ഉള്ളൂരുമാണ് അവതാരിക എഴുതിയത്.
Leave a Reply