ഒണ്‍ലി ജസ്റ്റിസ്
(നോവല്‍)
അജിത് ഗംഗാധരന്‍
മനോരമ ബുക്‌സ്, കോട്ടയം 2022
നാം നിരീക്ഷണത്തിലാണ് എന്ന ചിന്ത സദാ നമ്മെ വേട്ടയാടുന്നു. ഓരോ മനുഷ്യനും കാണേണ്ടതും കേള്‍ക്കേണ്ടതും അറിയേണ്ടതും കൃത്യമായി തീരുമാനിക്കപ്പെട്ടിട്ടുണ്ട് എന്ന ബോധ്യമാണ് ഈ നോവലിന്റെ പശ്ചാത്തലം. നമാറിഞ്ഞതു സത്യത്തിന്റെയും മിഥ്യയുടെയും നിര്‍വചിക്കാനാകാത്ത അതിര്‍വരമ്പുകളില്‍ തകര്‍ന്നടിയാവുന്ന അര്‍ധസത്യങ്ങളോ അര്‍ധവ്യാജങ്ങളോ മാത്രം. അതായത് നുണയിലേക്കും സത്യത്തിലേക്കും തുല്യദൂരം. നീതിയും അനീതിയും ധര്‍മവും അധര്‍മവും ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വേറിട്ട രചനയാണിത്.
Leave a Reply