(ഓര്‍മക്കുറിപ്പുകള്‍)
ഒവന്‍ ചേസ്
മാതൃഭൂമി ബുക്‌സ് 2023
എസ്സെക്‌സെന്ന തിമിംഗിലവേട്ടക്കപ്പലില്‍ ഒന്നാം മേറ്ററായിരുന്ന ഒവന്‍ചേസിന്റെ ഓര്‍മക്കുറിപ്പുകള്‍. 1820 നവംബര്‍ 20-ന് തിമിംഗിലത്തിന്റെ ആക്രമണത്തില്‍ കപ്പല്‍ തകര്‍ന്ന് പസിഫിക് സമുദ്രത്തില്‍ മുങ്ങിപ്പോയ നാവികരുടെ അതിജീ വനത്തെക്കുറിച്ചാണ് ഈ ഓര്‍മകള്‍. തുമ്പൂര്‍ ലോഹിതാക്ഷന്റെ വിവര്‍ത്തനം. ഇന്ദുഗോപന്റെ അവതാരിക.