ഓറഞ്ചുതൊലിയുടെ മണം
(ചെറുകഥ)
ടി.കെ.ശങ്കരനാരായണന്‍
ഫിംഗര്‍ ബുക്‌സ്, പേരാമ്പ്ര 2018
ഓറഞ്ചുതൊലിയുടെ മണം, അടുത്ത ഊഴം, ത്രികോണാകൃതിയില്‍ ഒരു വീട്, മാധവന്റെ മോതിരം, തിരുവണ്ണാമലൈ തുടങ്ങി ഇരുപതു ചെറുകഥകളുടെ സമാഹാരം. വര്‍ത്തമാനകാലത്ത് സംഭവിച്ചതും സംഭവിക്കാനിടയുള്ളതുമായ വിഷയങ്ങളാണ് പ്രമേയം. കേരളീയ ജീവിതത്തിന്റെ പഴയതും പുതിയതുമായ ഇടങ്ങള്‍ അനാവൃതമാകുന്ന കഥകള്‍. ആധുനിക ജീവിത സമസ്യകളെ കേന്ദ്രീകരിക്കുമ്പോഴും കേരളീയ ജീവിതത്തിന്റെ ഭൂതകാല പാരമ്പര്യം ഈ കഥകളെ സ്വാധീനിക്കുന്നു.
Leave a Reply