(ബാലസാഹിത്യം)
ബാലകൃഷ്ണന്‍ എടക്കയില്‍
ഫിംഗര്‍ ബുക്‌സ്, കോഴിക്കോട് 2021

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ഗ്രാമത്തിന്റെ അഭിമാനമായി മാറിയ ശ്രീജിത്ത് എന്ന വിദ്യാര്‍ഥിയിലൂടെ കുഞ്ഞുമനസ്സുകളിലേക്ക് പ്രകൃതി സ്‌നേഹവും മാനവികതയും പകര്‍ന്നുകൊടുക്കുന്ന ബാലസാഹിത്യകൃതിയാണ് ബാലകൃഷ്ണന്‍ എടക്കയിലിന്റെ കണിക്കൊന്നയും കണ്ടല്‍ക്കാടുകളും.