(ലേഖനങ്ങള്‍)
ടി.പത്മനാഭന്‍
തന്റെ പ്രമുഖ കഥകളായ ഗൗരി, കത്തുന്ന ഒരു രക്തചക്രം, ഭോലാറാം തുടങ്ങിയ 23 കഥകളുടെ പിന്നിലെ കഥകള്‍ ടി.പത്മനാഭന്‍ വിവരിക്കുന്നതാണ് ഈ കൃതി. പുസ്തകം സമാഹരിച്ചത് ടി.അജീഷ്