കഥയും കഥകളും
(ഉപന്യാസങ്ങള്‍)
കോവിലന്
കോഴിക്കോട് പൂര്‍ണാ 1973
കോവിലന് എന്ന തൂലികാനാമത്തില്‍ നോവലുകളെഴുതിയ വി.വി.അയ്യപ്പന്റെ ആറു ലേഖനങ്ങള്‍ അടങ്ങുന്ന കൃതി. മലയാള ചെറുകഥയെക്കുറിച്ചും കാഥികനെന്ന നിലയ്ക്കുള്ള ലേഖകന്റെ സ്വന്തം അനുഭവങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന കൃതി.
Leave a Reply