കഥയുടെ പിന്നിലെ കഥ
(പഠനം)
ടി.എന്‍.ജയചന്ദ്രന്
സാ.പ്ര.സ.സംഘം 1975
ടി.എന്‍.ജയചന്ദ്രന്റെ പഠനമാണ് കഥയുടെ പിന്നിലെ കഥ. കാരൂര്‍, പൊറ്റെക്കാട്ട്, പൊന്‍കുന്നം വര്‍ക്കി, ലളിതാംബിക അന്തര്‍ജനം, വെട്ടൂര്‍, കെ.സരസ്വതി അമ്മ, മാധവിക്കുട്ടി, ടി.പത്മനാഭന്, വി.കെ.എന്‍, കാക്കനാടന് എന്നിവരുമായുള്ള അഭിമുഖ സംഭാഷണങ്ങള്‍.
Leave a Reply