(കഥ)
സമ്പാ: എന്‍.രാജന്‍
ചിന്ത പബ്ലിഷേഴ്‌സ് 2023
കഴിഞ്ഞവര്‍ഷം ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച കഥകളില്‍നിന്ന് തിരഞ്ഞെടുത്തത്. ടി. പത്മനാഭന്‍ മുതല്‍ ആര്‍.സ്വാതി വരെയുള്ള നാല്‍പതിലധികം എഴുത്തുകാര്‍ അണിനിരക്കുന്നു.