(സൈദ്ധാന്തികം)
കാറല്‍ മാര്‍ക്‌സ്, ഫ്രെഡറിക് എംഗല്‍സ്
തിരു.മൈത്രി ബുക്‌സ് 2020

ചരിത്രത്തെ മാറ്റിമറിച്ച പുസ്തകമാണ് മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട അപൂര്‍വം ഗ്രന്ഥങ്ങളിലൊന്നാണിത്. സമൂഹത്തിന്റെ വികാസത്തെ സംബന്ധിച്ച ചരിത്രപരമായ കണ്ടെത്തലുകളാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഉള്ളത്.