കലാപത്തിന്റെ തത്വശാസ്ത്രം
(രാഷ്ട്രീയം)
ബതലേവ് ഇ
പ്രഭാത് 1980
ഇ.ബത്ലേവിന്റെ കലാപത്തിന്റെ തത്വശാസ്ത്രം എന്ന കൃതിയുടെ പരിഭാഷയാണിത്. ഐക്യനാടുകള്‍, പശ്ചിമജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന് എന്നീ രാജ്യങ്ങളില്‍ അറുപതുകളില്‍ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധ പ്രസ്ഥാനത്തിന്റെ പഠനം.
Leave a Reply