(നിരൂപണം)
ശാന്താലയം കേശവന്‍ നായര്‍
കേരള ഗ്രന്ഥശാലാ സംഘം 1978
ചെറുകാട് എന്ന പേരില്‍ അറിയപ്പെടുന്ന സി.ഗോവിന്ദപ്പിഷാരടിയുടെ നോവലുകളെ ആസ്പദമാക്കിയുള്ള നിരൂപണമാണ് കലാപസാഹിത്യം എന്ന പേരില്‍ പുറത്തുവന്നത്.