(കഥാസമാഹാരം)
ജേക്കബ് എബ്രഹാം
ചിന്ത പബ്ലിഷേഴ്‌സ് 2023
തോട്ടിന്‍കര രാജ്യം, രാത്രിയുമായി ഒരു ദീര്‍ഘ സംഭാഷണം, കല്യാണസൗഗന്ധികം തുടങ്ങി 16 കഥകളാണ് ഈ പുസ്തകത്തിലുള്ളത്. രൂക്ഷഹാസ്യത്തിന്റെ ഇടങ്ങളെ അനാവൃതമാക്കുന്ന രചനാശൈലി കഥകളുടെ സവിശേഷതയാകുന്നു.