(കവിതകള്‍)
ബിന്ദുശ്രീ
സുജിലി പബ്ലിക്കേഷന്‍സ് 2023
ചിന്തകള്‍ക്ക് അക്ഷരഭാഷ്യം നല്‍കി അതില്‍ സൂക്ഷ്മതയോടെ കാവ്യഭാവന സന്നിവേശിപ്പിച്ച് മെനഞ്ഞെടുത്ത കവിതകള്‍. അവ കാഴ്ചയുടെ അഴകും കേള്‍വിയുടെ അനുഭുതിയും പകര്‍ന്നുതരുന്നു. വായനയ്ക്കു ശേഷം അനുവാചകമനസ്സില്‍ അര്‍ത്ഥങ്ങളുടെ പല അടരുകള്‍ സൃഷ്ടിക്കുന്നതാണ് ഇതിലെ ഓരോ കവിതയും.