കാട്ടിലേക്കൊരു തീര്‍ഥയാത്ര
(വനശാസ്ത്രം)
വിവിധ ലേഖകര്‍
തൃശൂര്‍ കറന്റ് 1964
വനങ്ങളെക്കുറിച്ച് എട്ട് പ്രബന്ധങ്ങള്‍. വനങ്ങള്‍ സാഹിത്യത്തില്‍, കാടിന്റെ ദുരന്ത കഥ, ഭൂമിശാസ്ത്രപരമായ കഴിവുകള്‍, വനവിഭാഗങ്ങള്‍, വിഭവങ്ങള്‍, ത്രിമൂര്‍ത്തികള്‍, കാടിന്റെ മക്കള്‍, കാട് എവിടെയുമാകാം എന്നീ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
Leave a Reply