(സ്മരണകള്‍)
എന്‍.എ.നസീര്‍
പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനുമായ എന്‍.എ.നസീര്‍ എഴുതിയ സ്മരണകള്‍. കാടിന്റെ വിസ്മയവീഥികളിലേക്കുള്ള യാത്രയില്‍ ഒപ്പം നടന്നവരെയും ഓര്‍മകളില്‍ ജീവിക്കുന്നവരെയും കുറിച്ച് എഴുതിയ ഹൃദയസ്പര്‍ശിയായ കുറിപ്പുകള്‍. സഹയാത്രികര്‍ക്ക് വാക്കുകള്‍കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. ആദ്യകാല എഴുത്തുകള്‍ മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്.