കാവ്യരൂപന്‍- ആറ്റൂരോര്മ
(പഠനങ്ങള്‍)
എഡി: ലത്തീഫ് പറപമ്പില്‍
ആറ്റൂരിന്റെ ആറ്റിക്കുറുക്കിയ കവിതകളെ അടുത്തറിയുന്ന പ്രഗത്ഭരുടെ അക്ഷരാഞ്ജലി. ആറ്റൂര്‍ തന്റെ കവിതകളിലൂടെ ആസ്വാദകഹൃദയങ്ങളെ കുറുങ്കവിതയുടെ വേരില്‍ തളച്ചിട്ടപോലെ ലത്തീഫ് പറമ്പില്‍ മലയാള കവിതാ സാഹിത്യ ചരിത്രത്തിലേക്ക് ഒരു ഈടുറ്റ ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നു.
Leave a Reply