(തുള്ളല്‍)
കുഞ്ചന്‍ നമ്പ്യാര്‍
കോട്ടയം ഡി.സി ബുക്‌സ് 2001
കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ക്കവിതകളുടെ സമാഹാരം. ഒന്നാംഭാഗം-ഓട്ടന്‍തുള്ളല്‍, രണ്ടാംഭാഗം-ശീതങ്കന്‍ തുള്ളല്‍, മൂന്നാംഭാഗം-പറയന്‍തുള്ളല്‍. എവൂര്‍ പരമേശ്വരന്റെ പഠനം.