കുഞ്ചുക്കുറുപ്പും പ്രഹ്ലാദനും
(ഓര്‍മക്കുറിപ്പുകള്‍)
പത്മന്‍
പത്രാധിപരും ആര്‍ട്ടിസ്റ്റും ചേര്‍ന്നുള്ള ഒരു കൂട്ടുകൃഷിയായിരുന്നു കുഞ്ചുക്കുറുപ്പ്. അതിനാല്‍ രണ്ടാളുടേയും പേര് ആ പോക്കറ്റ് കാര്‍ട്ടൂണിനൊപ്പം ചേര്‍ത്തിരുന്നില്ല. എന്നാല്‍ പത്മനാണ് അടിക്കുറിപ്പെഴുതുന്നതെന്ന് വായനക്കാര്‍ക്കെല്ലാം അറിയാമായിരുന്നു. അതെപ്പറ്റി വിവരിക്കുന്ന കൃതി.
Leave a Reply