(പഠനം)
കെ.എസ്. രവികുമാര്‍
പുസ്തക പ്രസാധക സംഘം 2023

മലയാളത്തിന്റെ നിത്യതാരുണ്യമായ എം.ടി. വാസുദേവന്‍ നായരുടെ സാഹിത്യ ജീവിതത്തിന്റെ സവിശേഷമുഖങ്ങള്‍ അനാ വരണം ചെയ്യുന്ന പഠനഗ്രന്ഥം.