കുമാരനാശാന്റെ പദ്യകൃതികള്‍
മൂന്നുവാല്യങ്ങള്‍
കെ.ഭാനുമതി അമ്മ
ആലുവ ശാരദാ ബുക്ക് ഡിപ്പോ 1933 മുതല്‍ 1951 വരെ പ്രസിദ്ധീകരിച്ച ഈ സമാഹാര വാല്യങ്ങള്‍ കവിയുടെ പത്നി കെ.ഭാനുമതി അമ്മയാണ് പ്രസാധനം ചെയ്തത്. ഉള്ളൂര്‍ എസ്.പരമേശ്വര അയ്യരുടെ അവതാരികയും ‘കവിയുടെ ജീവചരിത്ര സംക്ഷേപം’ എന്ന എ.ഡി ഹരിശര്‍മ്മയുടെ കുറിപ്പും ഉള്‍പ്പെടുന്നു. ഒപ്പം ഇതിലെ കൃതികള്‍ ആദ്യം പ്രസിദ്ധീകരിച്ചപ്പോള്‍ ഉള്‍പ്പെടുത്തിയ അവതാരികകളും ഇതിലുണ്ട്.
Leave a Reply