കുമാരനാശാന്റെ മുഖപ്രസംഗങ്ങള്‍
(മുഖപ്രസംഗങ്ങള്‍)
കുമാരനാശാന്
കേരള സാഹിത്യ അക്കാദമി 2012
കവിയും പത്രാധിപരുമായിരുന്ന കുമാരനാശാന് എസ്.എന്‍.ഡി.പി യോഗം മുഖപത്രമായ വിവേകോദായത്തില് എഴുതിയ മുഖപ്രസംഗങ്ങളുടെ സമാഹാരമാണിത്. സമാഹരിച്ച് എഡിറ്റ് ചെയ്തത് ജി.പ്രിയദര്ശനന്. അവതാരിക: പ്രൊഫ.എം.കെ.സാനു.
Leave a Reply