(കലാചരിത്രം)
വി.എം.കുട്ടി
കേരള സാഹിത്യ അക്കാദമി 2007
മാപ്പിളപ്പാട്ട് കലാകാരനായ വി.എം.കുട്ടി എഴുതിയ സമഗ്രമായ മാപ്പിളപ്പാട്ട് ചരിത്രം. തുടക്കം മുതല്‍ എഴുതുന്ന കാലം വരെയുള്ള മാപ്പിളപ്പാട്ടിന്റെ എല്ലാ വശങ്ങളും സ്പര്‍ശിക്കുന്ന കൃതി. മോയിന്‍കുട്ടി വൈദ്യര്‍ തുടങ്ങിയ മാപ്പിളപ്പാട്ട് കലാകാരന്മാരുടെ പാട്ടുകളും മറ്റും ഇതിലുണ്ട്. ഡോ.കെ.കെ.എന്‍.കുറുപ്പിന്റെ അവതാരിക.