കെടാവിളക്കുകള്‍
(ജീവചരിത്രം)
കൈനിക്കര കുമാരപിള്ള
പുനലൂര്‍ ജി 1949
എട്ടു ലഘുജീവചരിത്രങ്ങള്‍ അടങ്യ കൃതി. സോക്രട്ടീസ്, അരിസ്റ്റോട്ടില്‍, കണ്‍ഫ്യൂഷ്യസ്, സെന്റ് അഗസ്റ്റിന്, ഇറാസ്മസ്, മാര്ട്ടിന് ലൂഥര്‍, റൂസോ, ടോള്‍സ്റ്റോയി എന്നിവരുടെ ജീവചരിത്രക്കുറിപ്പുകള്‍. അടുത്ത പതിപ്പ് 1957ല്‍.
Leave a Reply