കേദാരഖണ്ഡം അഥവാ ഹിമാലയത്തിലേക്കൊരു വഴികാട്ടി
(യാത്രാവിവരണം)
സ്വാമി ജ്ഞാനാനന്ദ സരസ്വതി
ഇരുനിലക്കോട് ജ്ഞാനാനന്ദാശ്രമം 1960
1959ല്‍ സ്വാമി ഹിമാലയത്തില്‍ നടത്തിയ യാത്രയെപ്പറ്റി എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ചത്. പരമപുരുഷാര്‍ഥം എന്ന മാസികയിലാണ് ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നത്.
Leave a Reply