കേരളം മലയാളികളുടെ മാതൃഭൂമി
(ചരിത്രം)
ഇ.എം.എസ് നമ്പൂതിരിപ്പാട്
കോഴിക്കോട് ദേശാഭിമാനി 1947
മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ച കേരളത്തിന്റെ ചരിത്രമാണ് ഇത്. 1947ല്‍ ആദ്യഭാഗവും 48ല്‍ രണ്ടാംഭാഗവും മiൂന്നാംഭാഗവും പ്രസിദ്ധീകരിച്ചു. ഒന്നാംഭാഗത്തില്‍, ആദിമഘട്ടം മുതല്‍ ബ്രിട്ടീഷ് ആധീപത്യം സ്ഥാപിക്കുന്നതുവരെയുള്ള ചരിത്രം വിവരിക്കുന്നു. രണ്ടാംഭാഗത്തില്‍, കേരളത്തിലെ സാമൂഹികവ്യവസ്ഥയില്‍ ബ്രിട്ടീഷ്ഭരണം ഉളവാക്കിയ പരിവര്‍ത്തനങ്ങള്‍ വിവരിക്കുന്നു. മൂന്നാംഭാഗത്തില്‍, കേരളത്തിലെ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്നു.
Leave a Reply