കേരളം വിദേശീയരുടെ ദൃഷ്ടിയില്
(ചരിത്രം)
കെ.വാസുദേവന്‍ മൂസ്സത് (കെ.വി.എം)
കോഴിക്കോട് പി.കെ 1958
പാശ്ചാത്യ സഞ്ചാരികളായ മാര്‍ക്കോപോളോ, ബര്‍ത്തലോമിയോ, ഫ്രാന്‍സിസ് ഡേ, വാസ്കോഡി ഗാമ തുടങ്ങിയവരുടെ യാത്രാവിവരണങ്ങളെ അടിസ്ഥാനമാക്കി കേരളീയജീവിതരീതിയെയും സാമൂഹികാചാരങ്ങളെയും വിവരിക്കുന്ന പ്രബന്ധങ്ങളുടെ സമാഹാരം.
Leave a Reply