കേരളചരിത്രം
(ചരിത്രം)
കേരള ഹിസ്റ്ററി അസോസിയേഷന് 1973
കേരള ഹിസ്റ്ററി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ച രണ്ടുവാല്യങ്ങളായുള്ള കേരള ചരിത്രം. ഒന്നാം വാല്യത്തിന്റെ ഉള്ളടക്കം: 16 മേപ്പ്, 35 പേജ് ഫോട്ടോ, നാലുപേജ് ലിഖിതങ്ങള്‍, കേരള ചരിത്രത്തിലെ ഉപാദാനങ്ങള്‍, ഭൂസ്ഥിതിയുടെ സ്വാധീനം, സാമാന്യാവലോകനം, കേരളചരിത്ര പ്രശ്നങ്ങള്‍ എന്നീ നാലു പ്രാരംഭഭാഗങ്ങളും 32 അധ്യായങ്ങളും.
രണ്ടാം വാല്യം 1974ല്‍ പ്രസിദ്ധീകരിച്ചു. ഉള്ളടക്കം: സാമ്പത്തികചരിത്രം, മതചരിത്രം, സാംസ്കാരികചരിത്രം എന്നീ മൂന്നു മുഖ്യവിഭാഗങ്ങളിലായി കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ ചരിത്രത്തിനപ്പുറമുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നു.
Leave a Reply