കേരളത്തിലെ സ്ഥലചരിത്രങ്ങള്
(ചരിത്രം)
വി.വി.കെ വാലത്ത്
എന്‍.ബി.എസ് 1969
കൊച്ചി-ഫോര്‍ട്ട് കൊച്ചി, എറണാകുളം, തൃക്കാക്കര, കൊല്ലം, പുറക്കാട്, ഇടപ്പള്ളി, ചേരാനല്ലൂര്‍ തുടങ്ങിയ ചരിത്രപ്രാധാന്യമേറിയ പല സ്ഥലങ്ങളുടെയും പൂര്‍വചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതിയാണിത്. അനുബന്ധത്തില്‍ ചില പ്രമാണങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പതിനേഴാം ശതകത്തിലെ ചില സ്ഥലങ്ങളുടെ ഭൂപടം സഹിതം.
Leave a Reply