കേരള നിയമസഭ ചരിത്രവും ധര്‍മവും
(ചരിത്രം)
കെ.ജി.പരമേശ്വരന് നായര്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2023
കേരള നിയമസഭയുടെ ആവിര്‍ഭാവവും വികാസപരിണാമങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്ന പുസ്തകം. നിയമസ ഭാസാമാജികര്ക്കും അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രയോജനകരമായ ഈ ഗ്രന്ഥം വസ്തുനിഷ്ഠമായ അവതരണം കൊണ്ടും സരളമായ ആഖ്യാനം കൊണ്ടും ശ്രദ്ധേയമാണ്. പ്രശസ്ത മാദ്ധ്യമപ്രവര്‍ത്തകനും കേരളകൗമുദി പ്രത്യേക ലേഖകനുമായിരുന്ന കെ.ജി.പരമേശ്വരന് നായരാണ് രചയിതാവ്. ഏറെക്കാലം നിയമസഭാ നടപടികള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടുള്ള കെ.ജി.യുടെ വിപുലമായ അനുഭവസമ്പത്ത് ഈ പുസ്തകത്തിന്റെ മാറ്റുകൂട്ടുന്നു. നാലു പതിപ്പുകളിലായി മുമ്പ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ പരിഷ്ക്കരിച്ച അഞ്ചാം പതിപ്പാണ് ഇത്.
Leave a Reply