കൈച്ചുമ്മ
(നോവല്‍)
സാബി തെക്കേപ്പുറം
ഡി.സി ബുക്സ് കോട്ടയം 2022
ഒരു സ്ഥലം ചരിത്രപരമായി ഉയര്‍ത്തുന്ന സംവാദങ്ങളുടെ സംഘര്‍ഷങ്ങളെ അവതരിപ്പിക്കുന്ന നോവല്‍. തെക്കേപ്പുറത്തെ തറവാടുകള്ക്കകത്തുള്ള പെണ്‍ജീവിതങ്ങളുടെ വിപരീതദിശയിലുള്ള നോട്ടം കൂടിയാണ് ഈ നോവല്‍.
Leave a Reply