(നോവല്‍)
എസ്.ഗിരീഷ്‌കുമാര്‍
ഡി.സി ബുക്‌സ് കോട്ടയം 2022

മണ്ണും മരങ്ങളും മനുഷ്യരും ചേര്‍ന്നൊരുക്കുന്ന ജീവിതത്തിന്റെ ആദിമക്കാഴ്ചകള്‍. പ്രണയത്തിന്റെയും പ്രണയഭംഗത്തിന്റെയും നഖചിത്രങ്ങള്‍. ജാതിയുടെ അതിര്‍വരമ്പുകള്‍, പെണ്‍ജീവിതത്തിന്റെ നിശ്ശബ്ദനിലവിളികള്‍. ആര്യവല്‍ക്കരണത്തിന്റെ ക്രൂരമുഖങ്ങള്‍. ഇങ്ങനെ പല തലത്തില്‍ ഒഴുകിയെത്തുന്ന ഗിരീഷ് കുമാറിന്റെ നോവലാണിത്.