കോട്ടയം കഥകള്‍ ഒരു പഠനം
(കഥകളി പഠനം)
മേക്കുന്നത്ത് കുഞ്ഞികൃഷ്ണന് നായര്‍
കോഴിക്കോട് പി.കെ 1965
പുരളിവംശം ആട്ടക്കഥാകാരന്‍, ആദ്യത്തെ കഥകളിയോഗം, കോട്ടയം കഥകള്‍ കഥകളിക്കു നല്കിയ സംഭാവന, കോട്ടയം കഥകള്‍ ഇന്നും നാളെയും, മൂലകഥകളും വ്യതിയാനങ്ങളും, പൂര്വരംഗങ്ങള്, കോട്ടയം കഥകള്‍ നാലും എന്നീ ലേഖനങ്ങള്‍ അടങ്ങിയത്.
Leave a Reply