കോട്ടയം പുഷ്പനാഥിന്റെ ഡിറ്റക്ടീവ് നോവലുകള്‍
കോട്ടയം പുഷ്പനാഥ്
കോട്ടയം പുഷ്പനാഥ് മലയാളത്തിലെ അറിയപ്പെടുന്ന ഡിറ്റക്ടീവ് നോവലിസ്റ്റായിരുന്നു. അദ്ദേഹത്തിന്റെ കുറ്റാന്വേഷണ നോവലുകള്‍ ഇവയാണ്:
അഗ്നിപേടകം (കോട്ടയം ഗായത്രി 1976), അഗ്നിമനുഷ്യന് (കോട്ടയം ഗായത്രി 1976),
അജ്ഞാതന്റെ താക്കോല്‍ ( കോട്ടയം റോയല്‍ 1977), ഒരു കൊലപാതകത്തിന്റെ കഥ (തൊടുപുഴ മോഡേണ്‍ 1979), ഒരു താരത്തിന്റെ രഹസ്യം ( കോട്ടയം റോയല്‍ 1978), ഒളിമ്പസിലെ രക്തരക്ഷസ്സ് (കോട്ടയം റോയല്‍ 1976), ഓപ്പറേഷന് സ്പേസ് റോക്കറ്റ് (കോട്ടയം വിദ്യാര്‍ഥിമിത്രം 1978), കടല്‍കഴുകന്‍ (മൂവാറ്റുപുഴ വിക്ടറി 1980), കന്യകകളുടെ മരണം (കോട്ടയം റോയല്‍ 1977), കര്‍ദ്ദിനാളിന്റെ മരണം (കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍ 1979), കഴുകന് (കോട്ടയം റോയല്‍ 1976), കഴുകന്റെ നിഴല്‍ (മറിയാമ്മ പുഷ്പനാഥ് 1978), കിങ് കോബ്ര (കോട്ടയം വിദ്യാര്‍ഥി മിത്രം 1977), ഗില്ലറ്റിന് (കോട്ടയം റോയല്‍ 1978), ചുവന്ന കണ്ണുകള്‍ (കോട്ടയം റോയല്‍ 1976), ചുവന്ന നീരാളി (മൂവാറ്റുപുഴ വിക്ടറി 1977), ജന്തു (കോട്ടയം റോയല്‍ 1978), ഡത്ത് സര്‍ക്കിള്‍ (കോട്ടയം വിദ്യാര്‍ഥിമിത്രം 1978), ഡയമണ്ട് ഗേള്‍ (കോട്ടയം റോയല്‍ 1978), ഡയല് 00003 (കോട്ടയം റോയല്‍ 1976), ഡിനോസറസ് (കോട്ടയം ഗായത്രി 1976), ഡിറ്റക്ടീവ് മാര്ക്സിന് (കോന്നി വീനസ് 1980), ഡിറ്റക്ടീവ് മാര്‍ക്സിനും ഭീകരസത്വവും (പുഷ്പനാഥ് പബ്ലിക്കേഷന്‍സ് 1980), ഡെഡ്ലോക്ക് (സാ.പ്ര.സ.സംഘം 1980), ഡെത്ത് കോര്‍ണര്‍ (കോട്ടയം റോയല്‍ 1978), ഡെത്ത് ഹൗസ് (കോട്ടയം ഗായത്രി 1976), ഡെത്ത് ലോക്ക് (കോട്ടയം വിദ്യാര്‍ഥി മിത്രം 1978), ഡെത്ത് റെയിഡ് (മൂവാറ്റുപുഴ വിക്ടറി 1978), ഡെവിള്‍സ് കോര്‍ണര്‍ (കോട്ടയം റോയല്‍ 1977), ഡ്രാക്കുളക്കോട്ടയിലെ സുന്ദരികള്‍ (കോട്ടയം മാര്ക്സിന് 1978), ഡ്രാക്കുളയുടെ അങ്കി (കോട്ടയം റോയല്‍ 1977), ഡ്രാക്കുളയുടെ മകള്‍ (കോട്ടയം റോയല്‍ 1978), തൈമൂറിന്റെ തലയോട് (കോട്ടയം റോയല്‍ 1977), നെപ്പോളിയന്റെ പ്രതിമ (കോട്ടയം മാര്ക്സിന് ക്ലബ് 1979), പാണ്ഡവന് മല (കോട്ടയം റോയല്‍ 1978), പേടകം (കോട്ടയം റോയല്‍ 1976), ബര്‍മൂഡാ ട്രയാംഗിള്‍ (എം.വി ബാബുവുമൊത്ത് എഴുതിയത്), ബ്ലാക്ക് ഡ്രാഗണ്‍ (കോട്ടയം മാര്ക്സിന് 1979), മരണമാളിക (കോട്ടയം റോയല്‍ 1977), രാജ്ഘോട്ടിലെ നിധി (കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷന്‍സ് 1979), രാജസ്ഥാനിലെ കൊലപാതകം (എം.വി.ബാബുവും ചേര്‍ന്നെഴുതിയത്), രാജരാജേശ്വരി (കോട്ടയം റോയല്‍ 1978), ലണ്ടന്‍ കൊട്ടാരത്തിലെ രഹസ്യങ്ങള്‍ (കോട്ടയം മാര്ക്സിന് 1978), ലൂസിഫറുടെ മകള്‍ (കോട്ടയം ദീപിക 1976), ലെവല്‍ക്രോസ് (കോട്ടയം റോയല്‍ 1976), ലേഡീസ് ഹോസ്റ്റലിലെ മരണം (മേനംകുളം അനില്ബുക്സ് 1978), സര്പ്പക്കാവില് പ്രേതം (കോട്ടയം വിദ്യാര്‍ഥിമിത്രം 1976), സ്കൈലാബ് (എം.വി.ബാബുവും ചേര്‍ന്നെഴുതിയത്)
Leave a Reply