ഖുര്‍ആന്റെ സന്ദേശം
(ഖുര്‍ആന്‍ പഠനം)
മുഹമ്മദ് അസദ്
മെറ്റഫര്‍ പേജസ് കണ്ണൂര്‍ 2022
ദി മെസേജ് ഓഫ് ദി ഖുര്‍ആന്‍ എന്ന നിസ്തുല കൃതിയുടെ മലയാള പരിഭാഷ. കെ.സി.സലീം ആണ് വിവര്ത്തകന്. നാലുവാല്യങ്ങളിലായി 1500ലേറെ പേജുകള്‍. ഖുര്‍ആനിക ഭാഷയുടെ അര്ഥവിജ്ഞാനീയത്തില് മുഹമ്മദ് അസദിനുള്ള അഗാധമായ ഉള്‍ക്കാഴ്ചയും അസാധാരണമായ ധിഷണാവൈഭവവും മുറ്റിനില്ക്കുന്ന അത്യപൂര്‍വമായ രചനാശില്പ്പം. ആയുഷ്കാലമത്രയും നീണ്ടുനിന്ന ഗവേഷണഫലങ്ങളുടെ വെളിച്ചത്തില്‍ അസദ് തന്റെ ജീവിതസായാഹ്നത്തില്‍ രചിച്ച, വ്യതിരിക്തത പുലര്‍ത്തുന്നതും അകൃത്രിമവുമായ ഖുര്‍ആന്‍ പരിഭാഷയും വിശദീകരണങ്ങളും.
Leave a Reply