(ബാലസാഹിത്യം)
സി.പി.ശഫീഖ് ബുഖാരി
ഐ.പി.എച്ച്. ബുക്‌സ്

ഖുര്‍ആന്‍ പറഞ്ഞ-ഖത്വറൂസ്, ദുല്‍ഖര്‍നൈന്‍, യഅജൂജ്-മഅജൂജ്, ജാലൂത്-താലൂത്, അബ്‌റഹത്, ഗുഹാവാസികള്‍ എന്നിവരുടെ കഥകള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നു.