(ബാലസാഹിത്യം)
സി.പി.ശഫീഖ് ബുഖാരി
ഐ.പി.എച്ച്. ബുക്‌സ്

ഖുര്‍ആന്‍ കഥകള്‍ നല്ല പാഠങ്ങളാണ്. ധിക്കാരികളുടെ പതനവും വിശ്വാസികളുടെ വിജയവുമാണ് ഉള്‍സാരം. കുട്ടികളില്‍ നന്മയുണരാന്‍ പാകത്തിലെഴുതിയ ചെറിയ ആഖ്യാനമാണ് ഈ പുസ്തകം.