ഗാന്ധിയും കമ്മ്യൂണിസവും
(രാഷ്ട്രീയം)
എന്‍.പി.സുകുമാരന്‍
ഗാന്ധിസ്മാരക നിധി 1973
എന്‍.പി. സുകുമാരന്‍ എഴുതിയ കൃതിയാണിത്. ഹിംസാരഹിതമായ കമ്മ്യൂണിസമാണ് ഗാന്ധിസം എന്ന നിര്‍വചനത്തിന്റെ തെറ്റു ചൂണ്ടിക്കാണിച്ച് ഈ രണ്ടുതത്വങ്ങളും തമ്മിലുള്ള അന്തരം സമഗ്രമായും സംക്ഷേപമായും വിവരിക്കുന്ന കൃതിയാണിത്.
Leave a Reply