(നാടന്‍കല)
സെബീനാ റാഫി
സാ.പ്ര.സ.സംഘം 1964

ചവിട്ടുനാടകത്തെപ്പറ്റിയുള്ള പഠനം. ചവിട്ടുനാടകം, കൂത്തും കൂടിയാട്ടവും, കഥകളിയും ചവിട്ടുനാടകവും, ചരിത്രവശം, നാടകസ്വരൂപം, ഓപ്പറയും ചവിട്ടുനാടകവും, ചവിട്ടുനാടക സാഹിത്യം, ചവിട്ടുനാടകവും ആയോധനവൃത്തിയും എന്നിങ്ങനെയുള്ള അധ്യായങ്ങള്‍. ആറേഴുകൊല്ലത്തെ ഗവേഷണങ്ങളുടെ ഫലമാണ് ഈ കൃതി.