(ഓര്‍മ)
ഡോ.കെ.രാജശേഖരന്‍ നായര്‍
ഡി.സി ബുക്‌സ് 2023
മലയാള ശാസ്ത്രസാഹിത്യത്തിന് കഴിഞ്ഞ ആറ് പതിറ്റാണ്ടായി വൈദ്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഒരു വൈദ്യാധ്യാപകന്റെ ആദരോപഹാരമാണ് ഈ കൃതി.