ചിലത്, അങ്ങനെയാണ്
(കവിതകള്‍)
ജയാ ജി. നായര്‍
പരിധി പബ്ലിക്കേഷന്‍സ് 2024
പ്രകൃതിയേയും ജീവിതത്തേയും ആര്‍ജവത്തോടെ നോക്കിക്കാണാന്‍ ശ്രമിക്കുന്ന കവിതകള്‍. വിവിധ വിഷയങ്ങളെ സ്പര്‍ശിക്കുന്ന 25 കവിതകള്‍. ഇന്ത്യന്‍ ബഹിരാകാശസംഘടനയില്‍ ദീര്‍ഘകാലം കമ്പ്യൂട്ടര്‍ എഞ്ചിനീയറായി പ്രവര്‍ത്തിച്ച കവയത്രിയുടെ ആദ്യസമാഹാരം.
Leave a Reply